SASTHRAMELA 2017

Pages

  • News
  • Notice/Time Schedule
  • Data Entry
  • Download
  • Result
  • Social Science
  • Science
  • Mathematics
  • IT
  • Work Experience
  • Committee
  • Photos
  • Kalamela
  • Mikav
ജില്ലാ ശാസ്ത്രമേള എല്ലാ മേളകളുടേയും സമയക്രമം ഇവിടെ ക്ലിക്ക് ചെയ്യുക

Sasthrolsavam 2017 Data Entry Website

Angamaly Sub Dist Sasthrolsavam Guidelines
Ernakulam Rev Dist Sasthramela Identity Card Download
Any Technical Support ...? Call me 9446418927

Photos





































Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Comments (Atom)


ഉപജില്ലാശാസ്ത്രോത്സവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ 9446418927 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ചു തന്നാല്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്
അങ്കമാലി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടേയും പേരും ക്ലാസും അഡ്‌മിഷന്‍ നമ്പറും ഗണിതശാസ്ത്ര മേള കണ്‍വിനര്‍ ശ്രീ പ്രകാശന്‍ സാറിനെ(Ph 9846422496) ഇപ്പോള്‍ തന്നെ അറിയിക്കേണ്ടതാണ്
ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പേപ്പര്‍ പ്രസെന്റേഷന്‍ എന്നീ മത്സരങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ പേരുകള്‍ നാളെ(12-10-2017) രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്
IT Mela Time Schedule
Programe Notice
Time Schedule of programe
അങ്കമാലി ഉപജില്ലാ ശാസ്ത്രമേള ആദ്യം തീരുമാനിച്ചിരുന്നതു പോലെ ഒക്ടോബര്‍ 13, 14 തിയതികളില്‍ തന്നെ നടത്തുന്നതാണ്. രജിസ്ട്രേഷന്‍ 12 ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ മാത്രം
Angamaly Sub Dist Science Quiz Results UP First -Gayathri -HFHS Angamaly Second -Akshaykumar M -St Francis Assissi Athani Third -Kalyani T S -MGM HSS Nayathod HS First -Anu Alvin M -HF HS Angamaly Second -Sajimol Saju -GHSS Palissery Third -Athul C R -St Josephs Kidangoor HSS First -Sachin Sanjeev -BHSS Kalady Second -Nimisha Paul -NSS HSS Parakkadav Third -Rosemol Shaji -Govt HSS Mookkannoor Talent search Examination First -Meron Jose -CRHS Kuttippuzha Second -Devinandana Sheesh-GHSS Palissery Third -Adithyadev M S -SNDP HS Neeleeswaram
സയന്‍സ് മേളയിലെ എല്‍ പി വിഭാഗം ചാര്‍ട്ട്(ഇലകള്‍) എന്ന ഇനത്തില്‍ സ്കൂളുകള്‍ക്ക് ഒരു ‍ഡെസ്ക് മാത്രമാണ് അനുവദിക്കുക. ഒരു ഡെസ്കില്‍ പ്രദര്‍ശിപ്പിക്കുന്ന ചാര്‍ട്ട്(ഇലകള്‍) മാത്രമേ മൂല്യനിര്‍ണ്ണയം നടത്തുകയുള്ളു
സാമൂഹിക ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് അളവ് ബാധകമല്ല. Manualല്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. സയൻസ്, മാത് സ് എന്നിവയ്ക്കാണ് അളവ് പറയുന്നത്.
പ്രാദേശികചരിത്രരചന ഈ വർഷം (2017-18) പ്രദേശത്തിന്റെ സാംസ്ക്കാരികചരിത്രത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.. സ്ഥലനാമ ചരിത്രം, ഭൂപ്രകൃതി, വിദ്യാഭ്യാസ പുരോഗതി, മതം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, കലാരംഗം, സാഹിത്യം, ഭാഷ, ആഘോഷങ്ങൾ ..... ചരിത്രരചനയുടെ ആധികാരികത തെളിയിക്കുന്ന വീഡിയോ, ഓഡിയോ ,ഫോട്ടോ എന്നിവ പ്രദർശിപ്പിക്കാൻ ഒരു കുട്ടിക്ക് 3 മിനട്ട് മാത്രമേ ലഭിക്കുകയുള്ളൂ.. രചനാ പാടവം 30%, അവതരണ രീതി 20%, രചനയുടെ പ്രത്യേകത/ ഭാഷാശൈലി 20%, കണ്ടെത്തലുകൾ/നിഗമനങ്ങൾ 20 %, ഇന്റർവ്യു ( വിശദീകരണം) 10% എന്നിങ്ങനെയാണ് മൂല്യനിർണയ സൂചകങ്ങൾ. ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായുള്ള ഈ മത്സരത്തിന് മൂന്ന് മണിക്കൂർ സമയമാണ് രചനയ്ക്ക് ലഭിക്കുക.
സാമൂഹ്യശാസ്ത്രമേളയിലെ LP വിഭാഗം ചാര്‍ട്ട്, കളക്ഷന്‍സ്, മോഡല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. ചാര്‍ട്ടുകള്‍ 5 എണ്ണം മാത്രമേ ആകാവൂ. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം
ശാസ്ത്രമേളയിലെ രാമാനുജന്‍ പേപ്പര്‍ പ്രസെന്റേഷന്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്താന്‍ കഴിയില്ല. ഓണ്‍ലൈന്‍ എന്‍ട്രി നടത്താതെ തന്നെ മത്സരസ്ഥലത്ത് എത്തിയാല്‍ മതി
ഗണിതശാസ്ത്രം ക്വിസ് മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. Mathematics എന്ന പേജില്‍ ക്ലിക്ക് ചെയ്യുക
സാമൂഹ്യശാസ്ത്രമേള വിഷയങ്ങള്‍ Social Science എന്ന പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാമൂഹ്യശാസ്ത്രമേള സ്റ്റാര്‍ ജീസസ് ഹൈസ്കൂളിലാണ് നടക്കുക
സയന്‍സ് ഡ്രാമ, എല്‍ പി വിഭാഗം സയന്‍സ് ചാര്‍ട്ട് തുടങ്ങിയവയുടെ വിഷയങ്ങശ്‍ കാണാന്‍ Science എന്ന പേജില്‍ ക്ലിക്ക് ചെയ്യുക
വിവിധ സര്‍ക്കുലറുഖ്ല‍ ശാസ്ത്രമേള മാനുവല്‍ തുടങ്ങിയവ കാണാന്‍ Download എന്ന പേജില്‍ ക്ലിക്ക് ചെയ്യുക
Angamaly Sub Dist UP,HS,HSS Science Quiz and Talent Search Examination will be conducted on 04-10-2017 at BRC Angamaly 10 am
ഭാസ്കാരാചാര്യ സെമിനാര്‍ വിഷയം :
യു പി തലം- കലണ്ടര്‍ ഗണിതം (Calender Maths)
ഹൈസ്കൂള്‍ തലം : Proportion in Nature (പ്രകൃതിയിലെ അനുപാതങ്ങള്‍)
ഹയര്‍ സെക്കന്ററി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി : Definite Integrates
ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസെന്റേഷന്‍ (ഹൈസ്കൂള്‍ വിഭാഗത്തിന് മാത്രം)
വിഷയം : പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ
CURZON P L - curzonpl@gmail.com - 9446418927. Picture Window theme. Powered by Blogger.